"Welcome to Prabhath Books, Since 1952"
What are you looking for?

വാതിലുകൾ - Vathilukal

4 reviews

    പുതിയ രീതികളിൽ ഭ്രമിക്കാതെ രചനയുടെ മൗലിക ഭംഗി അക്ഷരചിത്രങ്ങളാക്കിയവരാണ് എം.ടി. വാസു ദേവൻ നായരും ഉറൂബും. കോവിലൻ വേറൊരു തട്ട കത്തിൽ നിൽക്കുന്നു. മലയാള വിമർശന സാഹിത്യ ത്തിലെ അനന്വയ വ്യക്തിത്വമാണ് പ്രൊഫ. എം. കൃഷ്ണൻ നായർ. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, സി.പി. ശ്രീധരൻ, പി. ഗോവിന്ദപിള്ള എന്നീ പ്രതിഭകൾ മലയാളത്തിന്റെ ധന്യസ്മൃതികളാണ്. ശ്രദ്ധേയനായ വാഗ്ഗേയകാരനാണ് തുളീവസം. ഇവരെക്കുറിച്ചുള്ള പഠനമാണ് "വാതിലുകൾ' എന്ന ഈ ഗ്രന്ഥം. 


144 160-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support